റിയാദിൽ തിരൂരങ്ങാടി സ്വദേശി നിര്യാതനായി Community 20/09/2025By ദ മലയാളം ന്യൂസ് തിരൂരങ്ങാടി കരിപറമ്പ് സ്വദേശി സോമ സുന്ദരൻ (65) സൗദി അറേബ്യയിലെ റിയാദ് (സുലൈ) താമസസ്ഥലത്ത് നിര്യാതനായി.