യുവരാജിന്റെ വിജയത്തിലൂടെ കപില്‍ദേവിനോട് പ്രതികാരം ചെയ്തു: യോഗ്‌രാജ് Cricket Latest 03/09/2024By സ്പോര്‍ട്സ് ലേഖിക മുംബൈ: തന്റെ മകന്റെ ക്രിക്കറ്റ് കരിയര്‍ നശിപ്പിച്ചത് ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയാണെന്ന് മുന്‍ ക്രിക്കറ്റര്‍ യോഗ്‌രാജ് സിങ് ദിവസങ്ങള്‍ക്ക് മുന്നേ പ്രസ്താവിച്ചിരുന്നു. എന്നാല്‍…