Browsing: Kanthapuram A P Aboobacker Musliyar

സ്വാമി ശാശ്വതീകാനന്ദ സാംസ്‌കാരിക കേന്ദ്രം ഏർപ്പെടുത്തിയ ആദ്യ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരത്തിന് പ്രശസ്ത സാമൂഹിക-മതനേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അർഹനായി

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി നടത്തിയ ഇടപെടലുകൾ വിശദീകരിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ.