എ.ഡി.എമ്മിന്റെ മരണം ചോദ്യപേപ്പറിൽ; കോളേജ് അധ്യാപകനെ പിരിച്ചുവിട്ട് കണ്ണൂർ സർവകലാശാല Kerala Latest 07/11/2024By ദ മലയാളം ന്യൂസ് കണ്ണൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എൽ.എൽ.ബി പരീക്ഷ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ അധ്യാപകനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം ലോ കോളജിലെ…