Browsing: kalamassery

കൊച്ചി: കളമശ്ശേരിയിൽ ഓടുന്ന ബസ്സിൽ വച്ച് കണ്ടക്ടറെ കുത്തിക്കൊന്നു. അസ്ത്ര ബസ്സിലെ കണ്ടക്ടറും ഇടുക്കി സ്വദേശിയുമായ അനീഷാ(34)ണ് കൊല്ലപ്പെട്ടത്. കളമശ്ശേരി എച്ച്.എം.ടി ജങ്ഷനിൽ വച്ചാണ് ദാരുണ സംഭവമുണ്ടായത്.…