തമിഴ്നാട്ടിൽ സിപിഎമ്മിൻ്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി; കഫിയ ധരിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ India Gaza Latest 08/10/2025By ദ മലയാളം ന്യൂസ് ഇസ്രായേലിന്റെ ഗാസ ആക്രമണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സിപിഎം ചെന്നൈയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു