പൗരത്വ നിയമത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട എത്ര കോണ്‍ഗ്രസ് എം എല്‍ എമാരുണ്ട് – ചോദ്യം ഉന്നയിച്ച് കെ ടി ജലീല്‍ Kerala 02/07/2024By ഡെസ്ക് തിരുവനന്തപുരം: – പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട എത്ര കോണ്‍ഗ്രസ് എം എല്‍ എമാരുണ്ടെന്ന് നിയമസഭയില്‍ കെ ടി ജലീലിന്റെ ചോദ്യം. കശ്മീര്‍ വിഷയത്തില്‍ പൗരത്വ…