നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് കെ രാധാകൃഷ്ണൻ എം.പി India Kerala Middle East 09/07/2025By ദ മലയാളം ന്യൂസ് യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ അവസാന നിമിഷത്തിലും ശ്രമം തുടരുന്നു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് ആലത്തൂർ എം.പി കെ രാധാകൃഷ്ണൻ