മേഖലയില്‍ സുരക്ഷയും സമാധാനവും കൈവരിക്കാന്‍ ഫലസ്തീന് ജനതക്ക് നീതി ഉറപ്പാക്കണമെന്ന് സൗദി അറേബ്യ Saudi Arabia 28/07/2025By ദ മലയാളം ന്യൂസ് മധ്യപൗരസ്ത്യ മേഖലയിൽ സുരക്ഷയും സമാധാനവും കൈവരിക്കാൻ ഫലസ്തീൻ ജനതക്ക് നീതി ഉറപ്പാക്കണമെന്ന് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആവശ്യപ്പെട്ടു.