സൗദിയില്‍ സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാര്‍ 24.8 ലക്ഷമായി ഉയര്‍ന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്. മാനവശേഷി വികസന നിധി ധനസഹായങ്ങളോടെ ഈ വര്‍ഷം ആദ്യ പാദത്തില്‍ 1,43,000 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ചു. സ്വദേശികള്‍ക്കുള്ള പരിശീലന, ശാക്തീകരണ, കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമുകള്‍ക്ക് മൂന്നു മാസത്തിനിടെ മാനവശേഷി വികസന നിധി 183 കോടി റിയാല്‍ ചെലവഴിച്ചു.
Monday, August 25
Breaking:
- ‘ഷിക്കാഗോയിലേക്ക് സൈന്യത്തെ അയക്കാനുള്ള ട്രംപിന്റെ നീക്കം ഭരണഘടനാ വിരുദ്ധം’ -ഷിക്കാഗോ മേയർ
- ബഹ്റൈനിൽ വാണിജ്യ മത്സ്യബന്ധനതൊഴിലാളികൾക്ക് ലൈസൻസ് നിർബന്ധമാക്കി
- ഹമാസ് പോരാളികളെ നേരിട്ട ഇസ്രായിലി പോലീസുകാരന് ആത്മഹത്യ ചെയ്തു
- ക്ലീനാക്കിയില്ലെങ്കിൽ പണി കിട്ടും; കുവൈത്തിൽ പൊതു ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകളും സ്മാർട്ട് കാമറകളും
- എംബാപ്പെയുടെ ഇരട്ട ഗോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം