ദക്ഷിണ ജിദ്ദയിലെ അല്‍ഖുംറ ഡിസ്ട്രിക്ടില്‍ ട്രെയിലറില്‍ കണ്ടെയ്നറില്‍ കൊണ്ടുപോവുകയായിരുന്ന മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ കടുത്ത ചൂട് മൂലം പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായി
Browsing: Jiddah
നിയമ ലംഘനങ്ങള്‍ കാരണം ജിദ്ദയില്‍ പത്തു കഫേകള്‍ നഗരസഭ അടപ്പിച്ചു.
മലപ്പുറം ജില്ലാ കെഎംസിസി പ്രഖ്യാപിച്ച ‘പാർട്ടിയെ സജ്ജമാക്കാം തെരെഞ്ഞെടുപ്പിനൊരുങ്ങാം’ എന്ന കാമ്പയിന്റെ ഭാഗമായി കാവനൂർ പഞ്ചായത്ത് കെഎംസിസി കൺവെൻഷൻ സംഘടിപ്പിച്ചു
ദേശീയ രക്തദാന കാമ്പയിനിൽ പങ്കെടുത്ത് സൗദി പ്രവിശ്യാ ഗവർണർമാരും
ഇസ്ലാമിക് തുറമുഖം വഴി ചരക്ക് ലോഡിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് കണ്ടെടുത്തു
കുട്ടികൾക്കായുള്ള ഇംഗ്ലീഷ് പഠന കോഴ്സുകൾ ആരംഭിച്ച് ബ്രിട്ടീഷ് കൗൺസിൽ. അൽ ഖോബർ, ജിദ്ദ എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് പദ്ധതി ആരംഭിക്കുന്നത്
ആഗസ്റ്റ് 5 മുതൽ 17 വരെ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കാനിരിക്കുന്ന ഫിബാ ഏഷ്യ കപ്പ് 2025 ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ ടീമിന് ശക്തമായ പിന്തുണ നൽകണമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ ആഹ്വാനം ചെയ്തു
ചികിത്സയിലിരിക്കെ മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു


