ജൂലൈ 19-ന് അറാറിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള അസ്സം ജലമീദ് മരുഭൂമിയിൽ കണ്ടെത്തിയ ജാർഖണ്ഡ് സ്വദേശി സാക്കിർ അൻസാരിയുടെ (42) മൃതദേഹം, നടപടിക്രമങ്ങൾ പൂർത്തിയാക്കി അറാർ ജിദൈത് റോഡിലെ ഖബർസ്ഥാനിൽ മറവുചെയ്തു.
Wednesday, April 1
Breaking:
- ഇറാഖില്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകയെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി
- ഹൃദയാഘാതം; നാദാപുരം സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി
- ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ ആറ് പേര് കൊല്ലപ്പെട്ടു
- ദക്ഷിണ ലെബനോനില്‍ പാരാമെഡിക്കല്‍ ജീവനക്കാരന് ഉള്‍പ്പെടെ എട്ട് പേര് കൊല്ലപ്പെട്ടു
- ദുബൈ എയര്‍പോര്‍ട്ട് വഴിയുള്ള ഇറാനികളുടെ യാത്ര വിലക്കി


