സൗദി മതകാര്യ വകുപ്പിന് കീഴിൽ കിലോ 13-ൽ പ്രവർത്തിക്കുന്ന ദഅവ സെന്ററിൽ വിവിധ ഭാഷകളിൽ നടത്തുന്ന അൽ ബസീറ പഠന കോഴ്സിന്റെ ഒന്നാം ഘട്ടം ജൂൺ 27 വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ദഅവ സെന്റർ മലയാള വിഭാഗം അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയാണ് ക്ലാസുകൾ.
Sunday, March 15
Breaking:
- വെസ്റ്റ് ബാങ്കില്‍ നാലംഗ കുടുംബത്തെ ഇസ്രായില്‍ സൈന്യം കൂട്ടക്കൊല ചെയ്തു
- മലപ്പുറം സ്വദേശി മസ്ജിദുൽ ഹറമിൽ ഇഹ്തികാഫ് ഇരിക്കെ മരിച്ചു
- ഇറാന് ആക്രമണങ്ങളെ പിന്തുണച്ച് അറസ്റ്റിലായവരില്‍ ബഹ്റൈന്‍ പാസ്പോര്‍ട്ട് ഡിസൈനറും
- ഇസ്രായിലിനു വേണ്ടി ചാരവൃത്തി; ഇറാനില്‍ 20 പേര് അറസ്റ്റില്‍
- നിയമസഭാ തിരഞ്ഞെടുപ്പ്: കേരളം ഏപ്രിൽ 9ന് ബൂത്തിൽ എത്തും, മെയ് നാലിന് വോട്ടെണ്ണൽ


