മുസ്ലിം ലീഗ് നേതാക്കൾ തട്ടിപ്പിന് മതാത്മകത മറയാക്കുന്നു: കെ.ടി. ജലീൽ എം.എൽ.എ Saudi Arabia 21/08/2025By ദ മലയാളം ന്യൂസ് മുസ്ലിം ലീഗ് നേതാക്കൾ തങ്ങളുടെ തട്ടിപ്പുകൾ മറയ്ക്കാൻ മതാത്മകത ഉപയോഗിക്കുകയാണെന്ന് ഡോ. കെ.ടി. ജലീൽ എം.എൽ.എ ആരോപിച്ചു.