വഖഫ് ഭേദഗതി എളുപ്പമല്ല; എതിർപ്പുമായി എൻ.ഡി.എ ഘടകകക്ഷികളും Latest India Kerala 23/08/2024By ദ മലയാളം ന്യൂസ് ന്യൂഡൽഹി: രാജ്യത്തെ മുസ്‌ലിം മതന്യൂനപക്ഷങ്ങൾ അടക്കമുള്ളവരുടെ എതിർപ്പ് അവഗണിച്ചുള്ള വഖഫ് ഭേദഗതി ബില്ല് പാസാക്കൽ നരേന്ദ്ര മോഡി സർക്കാറിന് എളുപ്പമാവില്ല. എൻ.ഡി.എയിലെ ഘടകക്ഷികളായ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള…