ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കില്ലെന്ന് ജപ്പാന് World Gaza Israel Latest Palestine War 17/09/2025By ദ മലയാളം ന്യൂസ് ജപ്പാന് തല്ക്കാലം ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ജപ്പാനിലെ അസാഹി പത്രം റിപ്പോര്‍ട്ട് ചെയ്തു