Browsing: jao pedro

ക്ലബ് ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ബ്രസീലിയൻ ക്ലബായ ഫ്‌ലുമിനൻസിനെ തോൽപ്പിച്ച് ഇംഗ്ലീഷ് കരുത്തർ ചെൽസി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഫ്‌ലുമിനൻസിനെ തകർത്ത് ചെൽസിയുടെ ഫൈനൽ പ്രവേശനം.