രണ്ടും കല്പ്പിച്ച് സൗദി; മാഞ്ചസ്റ്റര് സിറ്റിയുടെ രണ്ട് ഡിഫന്ഡര്മാരെ റാഞ്ചാന് ഒരുങ്ങുന്നു Latest Football 21/08/2024By സ്പോര്ട്സ് ലേഖിക റിയാദ്: പുതിയ സീസണിലേക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ട് താരങ്ങളെ ടീമിലെത്തിക്കാന്‍ സൗദി പ്രോ ലീഗ് ക്ലബ്ബ് ഒരുങ്ങുന്നു. അല്‍ ഹിലാലാണ് സിറ്റിയുടെ രണ്ട് ഡിഫന്‍ഡര്‍മാര്‍ക്കായി വലവിരിച്ചിട്ടുള്ളത്. പോര്‍ച്ചുഗ്രീസ്…