മലയാളിക്ക് വേറിട്ട ആദരവ് നൽകി ദുബായ് എമിഗ്രേഷൻ; ജമാലുദ്ദീൻ ഹാജിക്ക് ആഗ്രഹം സാഫല്യമായി UAE 12/06/2025By ആബിദ് ചേങ്ങോടൻ തുറമുഖ പ്രവേശന ചട്ടങ്ങളോ വ്യവസ്ഥകളോ ഇല്ലാതിരുന്ന കാലത്ത് ജമാലുദ്ദിന്റെ പാസ്പോർട്ടിൽ പ്രവേശന സ്റ്റാമ്പ് പതിപ്പിച്ചിരുന്നില്ല. ഈ ആറ് പതിറ്റാണ്ടുകൾക്കിടയിൽ ദുബായുമായുള്ള ആത്മബന്ധം വളർന്നു.