മുനമ്പം: സാദിഖലി തങ്ങൾ പറഞ്ഞതാണ് നിലപാട്; ആരും പാർട്ടിയാകാൻ നോക്കേണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി Kerala Latest 08/12/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: മുനമ്പം വിഷയത്തിൽ മുസ്ലിം ലീഗിലുണ്ടായ ഭിന്നസ്വരത്തിൽ നിലപാട് വ്യക്തമാക്കി പാർട്ടി അഖിലേന്ത്യാ ജനറൽസെക്രട്ടറിയും പ്രതിപക്ഷ ഉപ നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. മുനമ്പം വിഷയത്തിൽ വിവിധ മുസ്ലിം…