മുനമ്പം: ബിഷപ്പ് ഹൗസിൽ നിർണായക കൂടിക്കാഴ്ച; ലീഗ് നേതാക്കളുടെ വരവിൽ ഒത്തിരി സന്തോഷം, പരിഹരിക്കുമെന്ന് ബിഷപ്പ് Kerala Latest 18/11/2024By ദ മലയാളം ന്യൂസ് കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾ ലത്തീൻ മെത്രാൻ സമിതിയുമായി നിർണായക കൂടിക്കാഴ്ച നടത്തി. ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രതിപക്ഷ…