ഇറാന് മിസൈലുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് മുറൈഖ് പ്രദേശത്ത് ഖത്തരി പൗരന്റെ വീടിന് മുകളില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ച് ഖത്തരി ബാലിക ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.
Wednesday, April 8
Breaking:
- 15,000 മിസൈലുകളും 45,000 ഡ്രോണുകളും തങ്ങളുടെ കൈവശമുണ്ടെന്ന് ഇറാന്
- ട്രംപിനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി ഡെമോക്രാറ്റുകള്‍
- തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു
- ഇറാഖില്‍ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയെ വിട്ടയച്ചു
- ഖത്തറില്‍ ബാലിക അടക്കം നാലു പേര്‍ക്ക് പരിക്ക്


