Browsing: Isreal army

അധിനിവേഷ വെസ്റ്റ് ബാങ്കിൽ സൈന്യത്തിന്റെ സാന്നിധ്യത്തിൽ ഇസ്രായിലി കുടിയേറ്റക്കാർ ബുൾഡോസറുകൾ ഉപയോഗിച്ച് നൂറുകണക്കിന് ഒലിവ് മരങ്ങൾ പിഴുതെറിഞ്ഞു

ആക്രമണത്തിനിരയായ ഹംദാനെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കിലെ ഹേബ്രാേണിന് തെക്കുളള മാസഫർ യട്ടയിലെ സുസ്യ ​ഗ്രാമത്തിൽ വച്ചാണ് സംഭവം