1982 ല്‍ പാരീസിലെ ഇസ്രായിലി റെസ്റ്റോറന്റില്‍ ഉണ്ടായ ബോംബാക്രമണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഫ്രഞ്ച് സുരക്ഷാ വകുപ്പുകള്‍ അന്വേഷിക്കുന്ന കുവൈത്ത് നിവാസിയെ കൈമാറാനും അന്താരാഷ്ട്ര നിയമ നടപടി സ്വീകരിക്കാനുമുള്ള അപേക്ഷ ജഡ്ജി ഡോ. ഖാലിദ് അല്‍അമീറ അധ്യക്ഷനായ ക്രിമിനല്‍ കോടതി നിരാകരിച്ചു
Monday, March 16
Breaking:
- ദുബൈ കെഎംസിസി തൃശൂർ ജില്ലാ പ്രവർത്തനം പ്രശംസനീയം: സി എ മുഹമ്മദ് റഷീദ്
- ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ഷാർജയിൽ നിര്യാതനായി
- പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, കെ എം ഷാജി വേങ്ങരയിൽ പരിഗണനയിൽ; മുസ്ലിം ലീഗിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപ്രതീക്ഷിത മാറ്റം
- മൈക്കിൾ ബി ജോർദൻ മികച്ച നടൻ, ജസ്സി ബക് ലി മികച്ച നടി; ഓസ്കറിൽ തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’
- ദുബൈ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ എമിറേറ്റ്സ് നിര്‍ത്തിവെച്ചു


