ഇസ്രായേൽ ഡ്രോൺ തന്റെ സഹപ്രവർത്തകനായ ഡോക്ടറെ വീടുവരെ പിന്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയതായി ഗാസയിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ ബ്രിട്ടീഷ് ഡോക്ടർ നദ അൽഹദീതി സ്കൈ ന്യൂസിനോട് വെളിപ്പെടുത്തി. ഗാസയിലെ സ്ഥിതി അതീവ നിരാശാജനകമാണെന്ന് അവർ വ്യക്തമാക്കി.
Saturday, February 21
Breaking:
- സൗദി പാസ്പോര്‍ട്ട് ലഭിക്കാന്‍ ട്രാഫിക് പിഴകള്‍ അടക്കേണ്ടതില്ല
- റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ കാമ്പയിനിലേക്ക് സഹായങ്ങള്‍ നല്കി രാജാവും കിരീടാവകാശിയും
- കെഎംസിസി തബൂക്ക് ഗ്രാന്റ് സമൂഹ നോമ്പ് തുറ ഫെബ്രുവരി 27 ന്
- പ്രധാനമന്ത്രിയുടെ പുതിയ വസതിക്ക് സമീപത്തെ ചേരികൾ ഒഴിയണം; 700-ലധികം കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ്
- 33 കുട്ടികളെ പീഡിപ്പിച്ച ദമ്പതികൾക്ക് വധശിക്ഷ; അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി


