Browsing: Israeli Army Suicides

ഗാസ അതിര്‍ത്തിക്കു സമീപം ഇസ്രായിലിലെ സ്‌ഡെറോട്ട് പോലീസ് സ്റ്റേഷനില്‍ സേവനമനുഷ്ഠിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ഇസ്രായിലി സൈനികരിലും റിസര്‍വിസ്റ്റുകളിലും ആത്മഹത്യാ നിരക്കിലുണ്ടായ വര്‍ധനവ് നിലവില്‍ ഇസ്രായില്‍ നടത്തുന്ന ബഹുമുഖ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നതായി സൈന്യം സമ്മതിച്ചതായി ഇസ്രായില്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു.