Browsing: Israeli army

വെസ്റ്റ് ബാങ്കിൽ വെച്ച് ഭർത്താവിനൊപ്പം പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ വെടിയേറ്റ് മരിച്ച സീല ഗെസിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മെയ് 15ന് ജറൂസലമിൽ നടന്ന ശവസംസ്‌കാര ചടങ്ങിൽ വിലപിക്കുന്നു.