Browsing: Israel

ഗസ്സ മുനമ്പില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം ആല്‍ താനി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

ഇസ്രായിലിലേക്ക് ചരക്ക് നീക്കം ചെയ്യുന്നത് സംബന്ധിച്ച് ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രചരിപ്പിച്ച ആരോപണങ്ങള്‍, ലോകത്ത് ഏറ്റവും കൂടുതല്‍ കൂറ്റന്‍ എണ്ണ ടാങ്കറുകള്‍ സ്വന്തമായുള്ള സൗദി ഷിപ്പിംഗ് കമ്പനി (ബഹ്രി) നിഷേധിച്ചു.

ഗാസയിൽ നടക്കുന്ന സംഭവങ്ങൾ ലോകത്തോട് വെളിപ്പെടുത്തുന്ന എല്ലാ ശബ്ദങ്ങളെയും നിശബ്ദമാക്കി ഇസ്രായേൽ സൈന്യം സത്യത്തെ കൊല്ലാൻ ശ്രമിക്കുന്നതായി അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമായുള്ള യു.എൻ പ്രത്യേക റിപ്പോർട്ടർ ഐറിൻ ഖാൻ ആരോപിച്ചു.

ഗാസയിലെ യുദ്ധം രൂക്ഷമാക്കുന്നതിനെതിരെ ഇസ്രായേൽ സമാധാന പ്രവർത്തകർ തത്സമയ ടി.വി. സംപ്രേഷണത്തിൽ അതിക്രമിച്ചു കയറി പ്രതിഷേധിച്ചു.

ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പദ്ധതി ഇസ്രായില്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഗാസ പ്രശ്‌നം വിശകലനം ചെയ്യാന്‍ നാളെ (ഞായറാഴ്ച) യു.എന്‍ രക്ഷാ സമിതി അടിയന്തര യോഗം ചേരുമെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു

ഗാസ പിടിച്ചടക്കാനുള്ള ഇസ്രായിലിന്റെ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഗാസയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യാന്‍ നയതന്ത്രശ്രമങ്ങള്‍ ഊര്‍ജിതമാക്കി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍

ഇസ്രായിലില്‍ മൂന്നു കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഹൂത്തി സൈനിക വക്താവിനെ ഉദ്ധരിച്ച് യെമനിലെ ഹൂത്തികള്‍ക്കു കീഴിലെ അല്‍മസീറ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധത്തിൽ തകർന്ന ​ഗാസയിൽ യുഎഇ നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയായ ‘ലൈഫ് ലൈൻ’ പ്രോജക്ടിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്

ഗാസയില്‍ യുദ്ധം തുടരുന്നതും വികസിപ്പിക്കുന്നതും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ മാത്രമാണെന്ന് മുന്‍ ഇസ്രായില്‍ പ്രധാനമന്ത്രി എഹുദ് ഒല്‍മെര്‍ട്ട് പറഞ്ഞു

ഫലസ്തീൻ ഫുട്ബോൾ ആരാധകർക്കിടയിൽ “ഫലസ്തീൻ പെലെ” എന്നറിയപ്പെട്ടിരുന്ന മുൻ ദേശീയ ടീം അംഗമായ സുലൈമാൻ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു