യെമനില്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍ഹുദൈദ തുറമുഖത്ത് ഇസ്രായില്‍ വ്യോമാക്രമണം. ഈ മാസം ഇത് രണ്ടാം തവണയാണ് അല്‍ഹുദൈദ തുറമുഖത്ത് ഇസ്രായില്‍ വ്യോമാക്രമണം നടത്തുന്നത്. ഇറാന്റെ അതേ വിധി യെമനും നേരിടേണ്ടിവരുമെന്ന് ഇസ്രായില്‍ മുന്നറിയിപ്പ് നല്‍കിയതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ഭീതി ഉയര്‍ന്നു.
Wednesday, November 5
Breaking:


