16 ഇറാനിയന്‍ എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് യു.എസ്-ഇസ്രായില്‍ ആക്രമണം Iran Israel USA World 20/03/2026By ദ മലയാളം ന്യൂസ് ഗള്‍ഫ് ഉള്‍ക്കടലിലെ ഇറാന് തുറമുഖങ്ങളില്‍ ഇന്ന് അമേരിക്കയും ഇസ്രായിലും സിവിലിയന്‍ ഉടമസ്ഥതയിലുള്ളതെന്ന് കരുതപ്പെടുന്ന 16 ഇറാന് കപ്പലുകള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.