Browsing: Israel military

ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നയങ്ങള്‍ തങ്ങള്‍ നിരാകരിക്കുന്നതായി അറിയിച്ച് 1,250 ലധികം സൈനികരുടെ അമ്മമാരും ഒമ്പത് സിവില്‍ സൊസൈറ്റി സംഘടനകളും ഉള്‍പ്പെടെ വലിയ കൂട്ടം ഇസ്രായിലി പ്രവര്‍ത്തകര്‍ ലെബനനീസ് പ്രസിഡന്റ് ജോസഫ് ഔനിന് തുറന്ന കത്ത് അയച്ചു

ദക്ഷിണ ലെബനോനില്‍ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ തങ്ങളുടെ രണ്ട് സൈനികര്‍ കൊല്ലപ്പെതായി ഇസ്രായിലി സൈന്യം

ലെബനോന്‍ അതിര്‍ത്തിക്ക് സമീപം തങ്ങളുടെ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.

ദക്ഷിണ ലെബനോനില്‍ ഹിസ്ബുല്ല പോരാളികളുമായുള്ള പോരാട്ടത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വെസ്റ്റ് ബാങ്കിലെ നൂർ ശംസ് അഭയാർത്ഥി ക്യാമ്പിൽ നൂറോളം കുടുംബങ്ങൾ താമസിച്ചിരുന്ന 25 റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഇസ്രായില്‍ സൈന്യം പൊളിച്ചുനീക്കുന്നു.

ഫലസ്തീന്‍ തടവുകാരനെതിരായ ക്രൂരമായ പീഡനങ്ങളുടെ വീഡിയോ ചോര്‍ത്തിയതില്‍ ആരോപണ വിധേയായി സ്ഥാനം രാജിവെച്ച മുന്‍ ഇസ്രായില്‍ മിലിട്ടറി അഡ്വക്കേറ്റ് ജനറല്‍ യിഫാത് ടോമര്‍ യെരുഷാല്‍മിയെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ഗാസയിലെ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പുകളിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 2,444 ആയി ഉയർന്നു.