മധ്യഗാസയിലെ ദെയ്ർ അൽ-ബലഹ് പ്രദേശത്തെ താമസക്കാരോടും അഭയാർഥികളോടും തെക്കോട്ട് മാറാൻ ആവശ്യപ്പെട്ട് ഇസ്രായിൽ സൈന്യം പുറപ്പെടുവിച്ച ഒഴിപ്പിക്കൽ ഉത്തരവ്, യുദ്ധഭീതി നിറഞ്ഞ ഗാസയിലെ മാനുഷിക പ്രവർത്തനങ്ങൾക്ക് മാരകമായ പ്രഹരം ഏൽപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യ ഏകോപന ഓഫീസ് (OCHA) മുന്നറിയിപ്പ് നൽകി.
Monday, April 27
Breaking:
- ഭിന്നശേഷി കുട്ടികൾക്കായി തണൽ ജിദ്ദ ഒരുക്കിയ സ്നേഹസംഗമം; കരുതലായി വനിതാ വിഭാഗത്തിന്റെ കൈത്താങ്ങ്
- സൗദി രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരിന് ക്ഷണം
- ചുവപ്പണിഞ്ഞ് പാലക്കാട് വീണ്ടും, തൃശൂരിലും ഇടതു മുന്നേറ്റം, ദ മലയാളം ന്യൂസ്-സിനർജി സ്ട്രാറ്റ് ഫീൽഡ് സർവേ മൂന്നാം ഭാഗം
- റിയാദില്‍ മലപ്പുറം സ്വദേശി നിര്യാതനായി
- അലി ലാറിജാനി തന്റെ ജീവിതം രാജ്യത്തിനും ജനങ്ങൾക്കുമായി സമർപ്പിച്ച മഹദ്വ്യക്തിത്വമായിരുന്നു; കാസെം ജലാലി


