ഇസ്രായിൽ – ഫലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്ര പരിഹാരം എന്ന ഇന്ത്യയുടെ ദീർഘകാല നിലപാടും പ്രതിബദ്ധതയും നരേന്ദ്ര മോദി സർക്കാർ ഉപേക്ഷിച്ചു, ഈ വിഷയത്തിൽ സർക്കാർ എത്രയും വേഗം നിലപാട് വ്യക്തമാക്കണം, പശ്ചിമേഷ്യൻ സംഘർഷങ്ങൾ ലഘൂകരിക്കാനും ചർച്ചകൾ പ്രോത്സാഹിപ്പിക്കാനുമുള്ള നയതന്ത്ര മാർഗങ്ങൾ തേടണം – സോണിയ ലേഖനത്തിൽ പറയുന്നു.
Thursday, October 9
Breaking:
- പരസ്പരം ആശ്ലേഷിച്ചും ആഹ്ലാദം പ്രകടിപ്പിച്ചും ഖത്തര്‍, ഇസ്രായില്‍ നേതാക്കള്‍
- മൂന്നു മാസത്തിനിടെ 50 ലക്ഷത്തിലേറെ വിസകള്‍ അനുവദിച്ച് സൗദി എംബസികള്‍
- റിയാദ് എയര്‍ സര്‍വീസുകള്‍ ഈ മാസം 26 മുതല്‍ ആരംഭിക്കും
- ഖത്തര്‍-സൗദി റെയില്‍വേ പദ്ധതി; നിർമാണത്തിനുള്ള കരട് കരാറിന് ഖത്തർ മന്ത്രിസഭ അംഗീകാരം
- മുഖ്യമന്ത്രിയെ സ്വീകരിക്കാനൊരുങ്ങി ജിദ്ദ; മലയാളോത്സവം സ്വാഗതസംഘം രൂപീകരിച്ചു