ഗാസ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഇസ്രായിലും ഹമാസും തമ്മില്‍ ഖത്തറില്‍ വെച്ച് നടത്തിയ ആദ്യ പരോക്ഷ ചര്‍ച്ചകള്‍ നിര്‍ണായക ഫലമില്ലാതെ അവസാനിച്ചതായി ഫലസ്തീന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഹമാസുമായി കരാറിലെത്താന്‍ ഇസ്രായിലി പ്രതിനിധി സംഘത്തിന് മതിയായ അധികാരമുണ്ടായിരുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Monday, July 7
Breaking:
- ജിദ്ദ എയര്‍പോര്‍ട്ടില്‍ ആറു മാസത്തിൽ 2.55 കോടി യാത്രക്കാർ, റെക്കോർഡ് നേട്ടം
- ഇന്ന് വിവാഹിതരായി; വിജയരാഘവന് (79), സുലോചന (75)
- വ്യാജ പാസ്പോർട്ടുമായി പാക് യുവാവ് അബഹ വിമാനത്താവളത്തിൽ പിടിയിൽ
- ഭീകരപ്രവര്‍ത്തനം: സൗദിയില്‍ ഒരാളുടെ വധശിക്ഷ നടപ്പാക്കി
- സാമൂഹിക മാധ്യമങ്ങളില്‍ മാത്രം നിറഞ്ഞുനിന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കില്ല, റീല്‍സ് രാഷ്ട്രീയത്തെ വിമര്‍ശിച്ച് എം.കെ രാഘവന് എംപി