ഗാസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായിലിന് ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ഇസ്രായിലുമായുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങള്‍ വിച്ഛേദിക്കണമെന്നും അധിനിവിഷ്ട ഫലസ്തീന് പ്രദേശങ്ങളിലെ മനുഷ്യാവകാശ സ്ഥിതിയെ കുറിച്ചുള്ള യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്ക അല്‍ബനീസ് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
Tuesday, August 26
Breaking:
- ദുബൈ ജനസംഖ്യ 40 ലക്ഷത്തിലേക്ക്; 15 വര്‍ഷത്തിനിടെ ജനസംഖ്യ ഇരട്ടിയായി
- ആരോഗ്യ മേഖലാ സഹകരണത്തിനുള്ള സൗദി-ഇന്ത്യ ധാരണാപത്രത്തിന് അംഗീകാരം
- ഖാഇദേ മില്ലത്ത് സെന്റർ ഉദ്ഘാടനത്തിൽ ആഹ്ളാദ സദസ്സ് സംഘടിപ്പിച്ച് ഖത്തർ, സൗദി കെഎംസിസി
- റിയാദിൽ വനിതയെ ആക്രമിച്ച ആറംഗ സംഘം അറസ്റ്റിൽ
- കുറ്റകൃത്യങ്ങൾക്ക് പൂട്ടിടാൻ ഷാർജ പോലീസ്; 22 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്