ഇറാന്റെ നാവികസേന, മിസൈല്‍, ആണവ പദ്ധതികള്‍ എന്നിവ തുടച്ചുനീക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
Saturday, February 28
Breaking:
- ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചു; ഇറാന് മിസൈലുകള്‍ വിജയകരമായി തടഞ്ഞു
- ഇറാന് മിസൈലുകള്‍ വിജയകരമായി തടഞ്ഞതായി യു.എ.ഇ
- ദുബൈ എയര്‍പോര്‍ട്ടുകളിലേക്ക് യാത്രക്കാര്‍ പോകരുതെന്ന് അധികൃതർ
- റിയാദിലും സൗദിയുടെ കിഴക്കൻ മേഖലയിലും ഇറാന്റെ ആക്രമണം, അപലപിച്ച് സൗദി
- ഇറാന് ഭരണകൂടത്തെ നീക്കം ചെയ്യുക ലക്ഷ്യമെന്ന് നെതന്യാഹു


