ഗാസയില്‍ ഒമ്പതു ഫലസ്തീനികളെ ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോർട്ട്
Browsing: Israel Army
ഗാസയില്‍ ഇസ്രായിലിന്റെ സൈനിക ആക്രമണങ്ങൾ കുറക്കാൻ രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശം
ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ ഭക്ഷണത്തിനായി ക്യൂ നിൽക്കുന്നതിനിടെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പുകളിലും ആക്രമണങ്ങളിലും കൊല്ലപ്പെട്ടവരുടെ എണ്ണം 2,560 ആയി ഉയർന്നതായി ഫലസ്തീൻ മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.
ഗാസ യുദ്ധത്തിന്റെ പേരില്‍ ഇസ്രായിലിനെതിരെ യൂറോപ്യന്‍ യൂണിയന് കമ്മീഷണര്‍മാര്‍ നാളെ പുതിയ ഉപരോധങ്ങള്‍ അംഗീകരിക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന് വക്താവ് പറഞ്ഞു
ഗാസ നഗരത്തിലെ സെയ്തൂന് ഡിസ്ട്രിക്ടില്‍ ഹമാസ് പോരാളികളുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിനിടെ ഇസ്രായില്‍ സൈന്യത്തിന് നാലു സൈനികരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ഇറാനെതിരെ അക്രമണം പുറപ്പെടുവിക്കാനൊരുങ്ങി ഇസ്രായിൽ. ഇറാനെ ആക്രമിക്കാനുള്ള നീക്കങ്ങൾക്ക് അനുവദിക്കണമെന്ന് ഇസ്രായില്‍ അമേരിക്കയോട് ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്
ഗാസ അതിര്‍ത്തിക്കു സമീപം ഇസ്രായിലിലെ സ്ഡെറോട്ട് പോലീസ് സ്റ്റേഷനില്‍ സേവനമനുഷ്ഠിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ഹമാസ് വെടിനിർത്തൽ കരാറിന് സമ്മതിച്ചാലും ഇസ്രായേൽ സൈന്യം ഗാസ പിടിച്ചെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.
ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള സൈനിക ഓപ്പറേഷന്റെ ആദ്യപടികൾ ഇസ്രായേൽ സൈന്യം സ്വീകരിച്ചതായി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ അറിയിച്ചു.
യുദ്ധമേഖലകളിൽ നിന്ന് സാധാരണക്കാരെ ദക്ഷിണ ഗാസയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ഇസ്രായിൽ സൈനിക വക്താവ് അവിചായ് അഡ്രഇ പ്രസ്താവിച്ചു.