പ്രവാസി സമൂഹങ്ങൾക്കായി ഇസ്ലാമിക് കൾച്ചറൽ സെന്റർ സ്പോർട്സ് ലീഗ് ആരംഭിച്ചു Pravasam Gulf Latest Qatar Sports 01/09/2025By ദ മലയാളം ന്യൂസ് ഖത്തർ ശൈഖ് അബ്ദുല്ല ബിൻ സെയ്ദ് അൽ മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ പ്രവാസി സമൂഹങ്ങൾക്കായുള്ള സ്പോർട്സ് ലീഗിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു