ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ഗ്രഹണ നമസ്കാരം നിർവഹിക്കും World Gulf Middle East Saudi Arabia 07/09/2025By ദ മലയാളം ന്യൂസ് സൗദിയിലെ പള്ളികളിൽ ഇന്ന് രാത്രി ഗ്രഹണ നമസ്കാരം നിര്‍വഹിക്കാന്‍ ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദേശിച്ചു