ഇറാന്റെ മിസൈല്‍ പദ്ധതി പ്രതിരോധപരവും ചര്‍ച്ചക്ക് വിധേയമല്ലാത്തതുമാണെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു
Browsing: Iran
വാഷിങ്ടൺ – ഇറാനെ ആക്രമിക്കാൻ വീണ്ടും ഇസ്രായിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇറാൻ തങ്ങളുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ വ്യാപ്തി വർധിപ്പി ക്കുന്നതിനെക്കുറിച്ചും ഈ ഭീഷണിക്കെതിരെ നടപടി എടുക്കേണ്ടതിന്റെ…
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളെ കുറിച്ച് ഇറാന്‍ നേതാക്കള്‍ നടത്തിയ പ്രസ്താവനകളെ ജി.സി.സി രാജ്യങ്ങള്‍ ശക്തമായി അപലപിക്കുന്നതായി ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്റെ തകര്‍ച്ച ആഗ്രഹിക്കുന്നില്ലെന്നും മറിച്ച്, ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്റെ സ്ഥിരതയും സമൃദ്ധിയുമാണ് ആഗ്രഹിക്കുന്നതെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി പറഞ്ഞു.
ഇസ്രായിലി വ്യോമസേന ഉദ്യോഗസ്ഥനായ, ഹൈഫ ബേയിലെ കിര്യത്ത് യാമില്‍ താമസിക്കുന്ന ഷിമോണ്‍ അസര്‍സറനെതിരെ (27) ഹൈഫ ജില്ലാ കോടതിയില്‍ ഇസ്രായില്‍ സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസ് കുറ്റപത്രം സമര്‍പ്പിച്ചു
കേരളത്തിൽ നിന്നും ഇറാനിലേക്ക് അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്
ഹുർമുസ് കടലിടുക്കിൽ വെച്ച് മാർഷൽ ഐലൻഡ്സ് പതാക വഹിച്ച എണ്ണ ടാങ്കർ ഇറാൻ പിടിച്ചെടുത്തതായി അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു.
യു.എസ്- ഇസ്രായിലി രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശ പ്രകാരം പ്രവർത്തിക്കുന്ന ചാര ശൃംഖല തകർത്തതായി ഇറാൻ അറിയിച്ചു
അമേരിക്ക തകർത്ത ആണവ കേന്ദ്രങ്ങൾ കൂടുതൽ കരുത്തോടെ പുനർനിർമ്മിക്കുമെന്നും ആണവായുധങ്ങൾ സ്വന്തമാക്കാൻ ഇറാൻ ശ്രമിക്കുന്നില്ലെന്നും ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാൻ
ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വീമ്പിളക്കലിനെ 43 ദിവസത്തിനു ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ വിമര്‍ശിച്ചു


