അമേരിക്കന്‍ ജനതയോട് ഇറാനികള്‍ക്ക് ശത്രുതയില്ലെന്ന് ഇറാന് പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാന് പറഞ്ഞു. തന്റെ രാജ്യം അമേരിക്കന്‍ ജനതക്ക് ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് ടക്കര്‍ കാള്‍സണുമായുള്ള ടെലിവിഷന്‍ അഭിമുഖത്തിനിടെ ഇറാന് പ്രസിഡന്റ് പറഞ്ഞു. വികലമായ മാധ്യമ വ്യവഹാരങ്ങളില്‍ വേരൂന്നിയ തെറ്റിദ്ധാരണയില്‍ നിന്നാണ് ഇറാനികള്‍ക്ക് അമേരിക്കയോട് ശത്രുതയുണ്ടെന്ന ധാരണ ഉടലെടുത്തത്.
Saturday, July 12
Breaking:
- നീന്തല്‍ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി മരിച്ചു
- അടിയന്തര ഘട്ടങ്ങളിലെ ആരോഗ്യ പരിചരണത്തിന് ഇനി കുവൈത്തിന്റെ ഫസ്റ്റ് റസ്പോന്‍ഡര്‍
- റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം
- പിടിയിലായതോടെ ലഹരി ഗുളികകള്‍ വിഴുങ്ങി; നെടുമ്പാശ്ശേരി ഇറങ്ങിയ ബ്രസീലിയന്‍ ദമ്പതികള്‍ ആശുപത്രിയിൽ
- അഫ്ഗാനിസ്ഥാനും, പാകിസ്താനും കടന്ന് ഒമാനിലേക്ക്, ശേഷം സഞ്ജു വഴി കേരളത്തിലേക്ക്; പൊലീസിനെ അമ്പരിപ്പിച്ച രാസലഹരിയുടെ പാത