Browsing: Iran to Houthis Arms Shipment

യെമനില്‍ ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് രാസായുധ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വിഷവാതകങ്ങളും രാസവസ്തുക്കളും ഇറാന്‍ കടത്തുന്നതായി യെമന്‍ ഗവണ്‍മെന്റ് ആരോപിച്ചു

ഇറാനില്‍ നിന്ന് ഹൂത്തി മിലീഷ്യകള്‍ക്ക് കപ്പല്‍ മാര്‍ഗം അയച്ച വന്‍ ആയുധശേഖരം പിടികൂടിയതായി യെമന്‍ അധികൃതര്‍ അറിയിച്ചു. 750 ടണ്‍ ആയുധങ്ങളാണ് പിടികൂടിയതെന്ന് യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അംഗം ത്വാരിഖ് സ്വാലിഹ് പറഞ്ഞു.