ഇറാനിലേക്ക് പോവുകയായിരുന്ന എണ്ണ ടാങ്കര്‍ ആക്രമിച്ചത് യു.എസ് സൈന്യം Iran USA World 09/06/2026By ദ മലയാളം ന്യൂസ് രണ്ടു ഡസന്‍ ഇന്ത്യന്‍ ജീവനക്കാരുള്ള എണ്ണ ടാങ്കറിനു നേരെ ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച് ആക്രമണം നടത്തിയത് തങ്ങളാണെന്ന് യു.എസ് സൈന്യം അറിയിച്ചു