ഇറാനിയന് തുറമുഖ നഗരമായ ബന്ദര് അബ്ബാസില് വൻ സ്ഫോടനം; 500 പേര്ക്ക് പരുക്ക് World Latest 26/04/2025By ദ മലയാളം ന്യൂസ് ഇറാനിലെ തുറമുഖ നഗരമായ ബന്ദര് അബ്ബാസില് ഷഹീദ് റജായി തുറമുഖത്ത് വന് സ്ഫോടനം