Browsing: ipl 2025

അഹ്‌മദാബാദ്: പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാര്‍ക്കു വേണ്ടുയുള്ള ഇഞ്ചോടിഞ്ചു പോരാട്ടം കടുക്കുന്നു. അഹ്‌മദാബാദിലെ സ്വന്തം തട്ടകത്തില്‍ ബോസായി തകര്‍ത്താടിയ ജോസ് ബട്‌ലറുടെ സെഞ്ച്വറിയോളം പോന്ന പ്രകടനത്തിന്റെ കരുത്തില്‍…

മുംബൈ: 300 സ്‌കോര്‍ പ്രവചിക്കപ്പെട്ട വാങ്കഡെയില്‍ സ്ലോ ബൗണ്‍സറുകളും യോര്‍ക്കറുകളും കളം വാണപ്പോള്‍ ഹൈദരാബാദിനെതിരെ മുംബൈയ്ക്ക് അനായാസ വിജയം. സണ്‍റൈസേഴ്‌സിന്റെ അറ്റാക്കിങ് ബാറ്റിങ് നിര ആതിഥേയ ബൗളര്‍മാര്‍ക്കു…

ന്യൂഡല്‍ഹി: ലാസ്റ്റ് ഓവര്‍ ത്രില്ലറിനൊടുവില്‍ സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍ കണ്ട മത്സരത്തില്‍ അവസാന ചിരി ഡല്‍ഹിയുടേത്. നിശ്ചിത 20 ഓവറിലും സൂപ്പര്‍ ഓവറിലും മിച്ചല്‍ സ്റ്റാര്‍ക്ക്…

ലഖ്‌നൗ: സ്റ്റംപിനു പിന്നിലും മുന്നിലും മികച്ച പ്രകടനവുമായി എം.എസ് ധോണി ചെന്നൈയ്ക്ക് പുതുജീവന്‍ നല്‍കുകയായിരുന്നു ഇന്ന് ലഖ്‌നൗവില്‍. മികച്ച ഫിനിഷിങ്ങിലൂടെ ടീമിനെ ഒരിക്കല്‍കൂടി വിജയതീരത്തെത്തിച്ചു താരം. ഗ്രൗണ്ടിലെ…

ലഖ്‌നൗ: തുടര്‍തോല്‍വികളില്‍ ഹൃദയം തകര്‍ന്ന മഞ്ഞപ്പടയ്ക്ക് ഒടുവില്‍ ‘പുതിയ നായകന്’ കീഴില്‍ ആശ്വാസജയം. ചടുലമായ ബൗളിങ് നീക്കങ്ങളിലൂടെ ലഖ്‌നൗവിനെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ട ശേഷം ശിവം ദുബേയും(43)യും…

ന്യൂഡല്‍ഹി: ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഐപിഎല്ലില്‍ മലയാളി താരം കരുണ്‍ നായരുടെ ചടുലവും ചേതോഹരവുമായ തിരിച്ചുവരവിനു സാക്ഷിയായ ദിനം. ഡല്‍ഹി ജയിച്ചെന്നുറപ്പിച്ച മത്സരം. പക്ഷേ, മത്സരത്തിനൊടുക്കം അവിടെയൊരു…

ചെന്നൈ: തലപ്പത്തെ മാറ്റം കൊണ്ടും ചെന്നൈ സൂപ്പര്‍ കിങ്‌സിനു രക്ഷയില്ല. എം.എസ് ധോണി നയിച്ച സംഘത്തെ ചെപ്പോക്കില്‍ നാണംകെടുത്തി വിട്ടിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആതിഥേയരെ ആദ്യം…

ബംഗളൂരു ഉയര്‍ത്തിയ താരതമ്യേനെ ചെറിയ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്കു വന്‍ ഷോക്കാണ് പവര്‍പ്ലേയില്‍ കിട്ടിയത്.

ഗുവഹാത്തി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറ് റണ്‍സിന് തോല്‍പിച്ച് രാജസ്ഥാന്‍ റോയല്‍സ്. 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ ഇന്നിങ്‌സ് നിശ്ചിത 20 ഓവറില്‍ 176/6…

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ചെപ്പോക്കില്‍ 17 വര്‍ഷത്തിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ആര്‍സിബിയുടെ 197…