പരിഷ്കരിച്ച സൗദി നിക്ഷേപ നിയമം തുല്യ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും നടപടിക്രമങ്ങള്‍ ലളിതമാക്കുകയും നിക്ഷേപകരെ സംരക്ഷിക്കുകയും ചെയ്യുന്നതായി സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കി. ലക്ഷ്യമിടുന്ന പൊതുനിക്ഷേപങ്ങള്‍ ഉയര്‍ന്ന സാധ്യതയുള്ള മേഖലകളുടെ അഭിവൃദ്ധി വര്‍ധിപ്പിക്കുകയും സ്വകാര്യ മൂലധനം സമാഹരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതായി റസിലിയന്‍സ് അലയന്‍സ് നേതാക്കളുടെ വെര്‍ച്വല്‍ റൗണ്ട് ടേബിള്‍ മീറ്റിംഗില്‍ പങ്കെടുത്ത് ധനമന്ത്രി പറഞ്ഞു.
Friday, September 12
Breaking:
- ഏഷ്യ കപ്പ് : ഹോങ്കോങിനെ തകർത്തു ബംഗ്ലാ കടുവകൾ, ഇന്ന് ഒമാൻ പാകിസ്ഥാനിന് എതിരെ
- പരിസ്ഥിതി മലിനീകരണം: പ്രവാസി അറസ്റ്റില്‍, സൂക്ഷിച്ചില്ലേൽ പിടി വീഴും
- ഈ ഭൂമി നമ്മുടേതാണ്, ഫലസ്തീന് രാഷ്ട്രം ഒരിക്കലും ഉണ്ടാകില്ല നെതന്യാഹു , മറുപടിയുമായി ഹുസൈൻ അൽശൈഖ്
- സ്വർണ്ണത്തിളക്കത്തിൽ ജിദ്ദ, സാജെക്സ് എക്സ്പോക്ക് തുടക്കമായി
- വ്യാജ വാഹനാപകടങ്ങൾ; സൗദിയിൽ തട്ടിപ്പ് സംഘം പിടിയിൽ