ചേതമില്ലാത്ത പിന്തുണ; ഒരാഴ്ചത്തേക്ക് ഗസ്സയിലെ പിടയുന്ന ജീവനകൾക്കായി ഡിജിറ്റൽ നിശബ്ദത World Articles Gaza Palestine 05/07/2025By ദ മലയാളം ന്യൂസ് ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്ക് രാത്രി 9 മണി മുതൽ 9:30 വരെ ഇൻറെർനെറ്റ ഉപയോഗിക്കാതിരിക്കുന്നതാണ് ഡിജിറ്റൽ നിശബ്ദത കൊണ്ട് അർത്ഥമാക്കുന്നത്