വാഷിംഗ്ടണ്‍ – യു.എന്നിന്റെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക ഏജന്‍സിയായ യുനെസ്കോയിലെ പങ്കാളിത്തം രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യത്തിന് നിരക്കുന്നതല്ലെന്നും ഏജന്‍സി ഇസ്രായില്‍ വിരുദ്ധ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നുവെന്നും പറഞ്ഞ് സംഘടനയില്‍ നിന്ന് പിന്മാറുന്നതായി അമേരിക്ക പ്രഖ്യാപിച്ചു.
Tuesday, September 9
Breaking:
- ചെസ്സിൽ പുതുചരിത്രം; 16-കാരൻ അഭിമന്യു മിശ്ര ഗുകേഷിനെ അട്ടിമറിച്ചു
- ഗാസയ്ക്ക് കുവൈത്തിന്റെ തുടർസഹായം; 10 ടൺ ഭക്ഷ്യവസ്തുക്കളുമായി ഏഴാമത്തെ വിമാനം
- ഗാസയിൽ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ കൊല്ലപ്പെട്ടത് 2,444 പേർ
- ഭീകരവാദം: റിയാദിൽ ഒരാളുടെ വധശിക്ഷ നടപ്പാക്കി
- സി.പി. രാധാകൃഷ്ണൻ ഇന്ത്യയുടെ 15-ാം ഉപരാഷ്ട്രപതി; 452 വോട്ടുകളോടെ വിജയം, ഇൻഡ്യ സഖ്യത്തിൽ വോട്ടുചോർച്ച