Browsing: International Hunting and Equestrian Exhibition

22-ാമത് അബൂദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ (ADIHEX) 2025 ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7 വരെ അബൂദാബിയിലെ അഡ്നെക് (ADNEC) സെന്ററിൽ നടക്കും