Browsing: international conference

73 രാജ്യങ്ങളിൽനിന്നായി 1700 അക്കാദമി വിദഗ്ധരും ഭാഷാപണ്ഡിതരും ഗവേഷകരും പങ്കെടുത്ത ദുബൈ അന്താരാഷ്ട് അറബി ഭാഷ സമ്മേളനം സമാപിച്ചു

ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിൽ സംഘടിപ്പിച്ച വാർഷിക ഫോറത്തിൽ കഥാകാരന്മാരുടെ സംഗമത്തിൽ പങ്കെടുത്ത യുഎഇ സ്വദേശി സഈദ് മുസ്ബ അൽ കെത്ബിയുടെ കഥ കേട്ട് സദസ്സിലുള്ളവരൊന്ന് അമ്പരന്നു